വത്തിക്കാൻ: കതോലിക്ക സഭയുടെ കാലം ചെയ്ത പരമാധ്യക്ഷന് ഫ്രാന്സിസ് മാര്പ്പാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. `അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്.
സാധാരണയായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ...
കോട്ടയം: കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുവാതുക്കലിലാണ് സംഭവം. വ്യവസായിയും തിരുവാതുക്കൽ സ്വദേശിയുമായ വിജയകുമാർ, മീര എന്നിവരാണ് കൊല്ലപ്പെട്ടത്.രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ...
തിരുവനന്തപുരം: മെയ് രണ്ടിന് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് ഒരു ചരിത്ര മുഹൂർത്തത്തിനാണെന്ന് തുറമുഖ, സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. ചരിത്ര ഏടുകളിൽ സ്ഥാനം പിടിക്കുന്ന, കേരളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിക്കുന്ന സുപ്രധാന ദൗത്യം...
തിരുവനന്തപുരം: മുതലപ്പൊഴിയില് ശാസ്ത്രീയമായ പഠനങ്ങള് നടത്തി ഹാര്ബര് പുനസ്ഥാപിക്കുകയും മത്സ്യതൊഴിലാളികളുടെ ജീവിതപ്രശ്നം പരിഹരിക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. പുതുക്കുറിച്ചി മുതൽ പെരുമാതുറ വരെ നടന്ന സാഹോദ്യ കേരള...
തിരുവനന്തപുരം: ഡിഫറന്റ് ആര്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്ക്കായി ആരംഭിച്ച ഗ്രാഫിക് ഡിസൈന്, എഡിറ്റിംഗ് പരിശീലന പദ്ധതിയിലെ രണ്ടാം ബാച്ചിന്റെ പ്രവേശനം നാളെ(ചൊവ്വ). ഭിന്നശേഷിക്കുട്ടികളില് തൊഴില് നൈപുണി വികസിപ്പിക്കുവാനും തൊഴില്സാധ്യത വര്ദ്ധിപ്പിക്കുവാനുമായി ടൂണ്സ് അക്കാദമിയുടെ സഹകരണത്തോടെയാണ്...