ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള് ഇന്ന് ഈസ്റ്റര് ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. യേശു ക്രിസ്തു മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ ഓര്മയ്ക്കാണ്...
തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ വംശീയതയെ സഹോദര്യ രാഷ്ട്രീയം കൊണ്ടേ ചെറുക്കാനാവൂ എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. "നാടിൻ്റെ നന്മയ്ക്ക്...
തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന പള്ളിപ്പുറത്തെ അശാസ്ത്രീയ ഹൈവേ വികസനം അവസാനിപ്പിച്ച് എൻ. എച്ചിന്റെ പള്ളിപ്പുറം ഭാഗത്തുനിന്നും അണ്ടൂർക്കോണം ഭാഗത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കണമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ മൾവാസ് സ്വദേശിയായ ജതിൻ(27 വയസ്) എന്നയാളാണ് വീടിന്റെ ഒന്നാം നിലയിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയത്. അഞ്ച്...
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്...