കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി ഗതാഗത നടത്തികൊണ്ടിരുന്ന പള്ളിപ്പുറം- അണ്ടുർക്കോണം പോത്തൻകോട് റോഡ് അടയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപിക്കരിച്ച് സമരപരിപാടിക്കൊരുങ്ങുന്നു.
ആക്ഷൻ കൗൺസിലിന് രൂപം നൽകാൻ...
ഡൽഹി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) സേവനങ്ങൾ തകരാറിയായതായി റിപ്പോർട്ട്. ഇന്ന് രാവിലെ 11 മണി മുതലാണ് യുപിഐ സേവനങ്ങൾക്ക് തടസ്സം നേരിട്ടത്.
ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യുപിഐ വഴി...
തിരുവനന്തപുരം: വർക്കലയിലെ ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ ആ വേശകരമായി പുരോഗമിക്കുകയാണ്. അഞ്ച് കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളുടെ പ്രാഥമിക റൗണ്ടുകൾ അവസാനിച്ചു.
പുരുഷന്മാരുടെ സെമി ഫൈനൽ മത്സരങ്ങളും മറ്റ് വിഭാഗങ്ങളുടെ...
ആലപ്പുഴ: പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസുകാരി മരിച്ചു. കായംകുളത്താണ് സംഭവം. സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കണ്ണമ്പള്ളി സ്വദേശി അജിത്ത് ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയാണ് മരിച്ചത്.
കായംകുളത്തെ സ്വകാര്യ...
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെതിരെ വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.
ബിനോയ്...