തിരുവനന്തപുരം: എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശിയായ നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത് മൂന്നാം തവണയാണ് ആക്രമണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ടു...
മലപ്പുറം: മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേര്ക്ക് എച്ച്ഐവി. വളാഞ്ചേരിയിലാണ് സംഭവം. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ചാണ് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നത്. ഇതാണ് രോഗബാധ പകരാന്...
കൊച്ചി: വഞ്ചനാ കുറ്റത്തിന് കൊച്ചി പൊലീസ് കേസ് എടുത്ത സംഭവത്തിൽ വിശദീകരണവുമായി സംഗീത സംവിധായകന് ഷാൻ റഹ്മാൻ രംഗത്തെത്തി. സോഷ്യല് മീഡിയയില് പ്രസിദ്ധീകരിച്ച വിശദീകരണ കുറിപ്പിലാണ് ഷാന്റെ വിശദീകരണം.
തുടക്കത്തിൽ തന്നെ പരിപാടിയുടെ നടത്തിപ്പുമായി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്ത്ഥിനി വീട്ടില് മരിച്ച നിലയില്. പത്താം ക്ലാസ് വിദ്യാര്ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. പൂവാര് സ്വദേശികളായ ജോസ് രാജിന്റേയും ബീനയുടേയും മകള് അശ്വതി(15)യേയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
അവസാന പരീക്ഷ എഴുതി മടങ്ങി...
കൊല്ലം: വധശ്രമക്കേസിലെ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.
കഴിഞ്ഞ നവംബറില് മറ്റൊരു ഗുണ്ടാ നേതാവിനെ...