തിരുവനന്തപുരം: തിരുവനന്തപുരത്ത് 44 ഗ്രാമിലധികം MDMAയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ എക്സൈസിന്റെ പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും പാർട്ടിയുടെയും മാസങ്ങളോളം നീണ്ട നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
പെരുമ്പഴുതൂർ കിളിയോട്...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. വ്യത്യസ്ത ട്രെയിൻ അപകടങ്ങളിലാണ് രണ്ടു പേർ മരിച്ചത്. ചിറയിൻകീഴും വർക്കലയിലും ആണ് ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചത്.
വർക്കലയിൽ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്....
തിരുവനന്തപുരം: ലഹരിസംഘത്തലവനെ ബംഗ്ളുരുവിൽ നിന്നും പിടി കൂടി ചിറയിൻകീഴ് പോലീസ്. പത്തനംതിട്ട സ്വദേശി അലൻ ഫിലിപ്പ്(വയസ്സ് 25) ആണ് പിടിയിലായത്. ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവത്തിലെ പ്രധാന...
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും മൂലം ആറു കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന...