വർക്കല: വർക്കലയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വർക്കല ജനതാമുക്ക് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് മൂവരെയും പിടികൂടിയത്. വെള്ളറട സ്വദേശി പ്രവീൺ (33), വിഷ്ണു (33), ഷാഹുൽ ഹമീദ് (25) എന്നിവരാണ് പോലീസിന്റെ...
കൊല്ലം: കൊല്ലം ഉളിയക്കോവിലില് വിദ്യാര്ഥിയെ വീട്ടില് കയറി കുത്തിക്കൊന്ന സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പകയെന്നാണ് പ്രാഥമിക നിഗമനം.
പ്രതിയായ തേജസ് രാജ്...
കണ്ണൂർ: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ...
കൊല്ലം: ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം.
ആക്രമണത്തിനിടെ ഫെബിന്റെ പിതാവിനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം; കേരളത്തിലെ പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിൽമേളയുമായി അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് . വിവിധ മേഖലകളിൽ നിന്നായി 200 ൽ അധികം തൊഴിൽ അവസരങ്ങളാണ് 2025 മാർച്ച് 22...