തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിന് സമീപം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും റോയൽ എൻഫീൽഡ് ബുള്ളറ്റും സൈക്കിളുമാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ്...
കൊല്ലം: പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. കൊല്ലത്താണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പോലീസ് പറയുന്നത്.
ശാരദാ മഠം...
കഠിനംകുളം: തിരുവനന്തപുരം കഠിനംകുളത്ത് സ്വർണ്ണ മാലയും ലോക്കറ്റും മോഷ്ടിച്ച പ്രതി പിടിയിൽ. നേമം കാരയ്ക്കമണ്ഡപം സ്വദേശി കറുപ്പായി എന്ന് വിളിക്കുന്ന സുധീറിനെ(47)യാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് ഇയാൾ കഠിനംകുളം പുതുക്കുറിച്ചിയിലെ...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ബാറിൽ സംഘർഷം. ആക്രമണത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു. പോത്തൻകോട് ബാറിലാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു.
വാവറയമ്പലം ഗാന്ധിനഗർ കൈലാസം...
മംഗലപുരം: തൊഴിൽ- ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകുന്ന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025 - 26 വർഷത്തെ ബജറ്റ് അംഗീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ്...