തിരുവനന്തപുരം: കഠിനംകുളം പഞ്ചായത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റ് അന്തരിച്ചു. പുത്തൻതോപ്പ് മോളിലാൻ്റിൽ മോളി മെർലിനാണ് അന്തരിച്ചത്.
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സ്റ്റെല്ലസ് നെറ്റോയുടെ മകളാണ്. ഭർത്താവ് ആൻറണി ബാബു. മക്കൾ: അജിത് ലാൽ...
നാഗ്പൂര്: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൻ്റെ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിൽ. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ വിദർഭയെ ഡാനിഷ് മലേവാറും...
തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില് ഇത്തവണത്തെ പൊങ്കാല ഹരിത പൊങ്കാലയായി നടത്തും. ഹരിത പൊങ്കാലക്കായുള്ള നിര്ദ്ദേശങ്ങളും ശുചിത്വമിഷന് പുറത്തിറക്കി.
പൊങ്കാല അര്പ്പിക്കാനായുള്ള അരി, ശര്ക്കര, തേങ്ങ തുടങ്ങിയവ പ്ലാസ്റ്റിക്കില് പൊതിഞ്ഞുകൊണ്ടുവരാതെ...
മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിക്കുന്നവരെ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് പി വി അൻവറുടെ പരാമർശം.
മദ്യവും...
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനും മത്സ്യബന്ധനവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തൊഴിൽതീരം പദ്ധതിയുടെ ഭാഗമായി തൊഴിലന്വേഷകർക്ക് സൗജന്യ ഇന്റർവ്യൂ പരിശീലനം നൽകുന്നു. 'കരിയർ കാറ്റലിസ്റ്റ് പ്രോഗ്രാം' എന്ന പേരിലുള്ള സൗജന്യ പരിശീലനം സംസ്ഥാനത്തെ...