കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് വിവരം....
തിരുവനന്തപുരം: പോത്തൻകോട് ചെങ്കോട്ടുകോണത്ത് വയോധികയുടെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ചെങ്കോട്ട സ്വാമിയാർ മഠം റോഡിന് സമീപമുള്ള പൊന്നമ്മ ഭവനത്തിൽ പൊന്നമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
തിരുവനന്തപുരം: ലോകത്തെ മുന്നിര മെഡിക്കല് ഇൻസ്റ്റിറ്റ്യൂഷനായ റോയല് കോളേജ് ഓഫ് ഫിസിഷ്യന്സ് ആന്ഡ് സര്ജന്സ് ഓഫ് ഗ്ലാസ്ഗോ (ആര്സിപിഎസ്ജി) പ്രസിഡന്റ് ഡോ. ഹാനി എറ്റീബ, വൈസ് പ്രസിഡന്റ് (മെഡിക്കല്) ഡോ. എറിക് ലിവിംഗ്സ്റ്റണ്...
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില് അമ്മാവന് ഹരികുമാറിന്റെ മൊഴി പുറത്ത്. ഹരികുമാര് മാത്രമാണ് പ്രതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതി ഹരികുമാര് കുറ്റസമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
പ്രതി ഹരികുമാറും സഹോദരി ശ്രീതുവുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർധിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുളുർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ വർഷം അപകട നിരക്കുകൾ വർധിച്ചുവെന്നും നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ്...