തിരുവനന്തപുരം: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ...
കൊച്ചി: കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേഡിയത്തിൽ നിന്നും വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും. ഇന്ന് വീട്ടിലേക്ക് മടങ്ങുകയായെന്ന് ഉമാ തോമസ്...
തിരുവനന്തപുരം: കൈത്തറി ഉൽപ്പന്നങ്ങൾ എന്ന വ്യാജേന പവർലൂം ഉൽപ്പന്നങ്ങൾ വിൽക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി പിഴ ഈടാക്കും. ഹാൻഡ്ലൂം ആക്ട് 1985 പ്രകാരം അത്തരം ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി സ്ഥാപനത്തിനെതിരെ നിയമനടപടി...
തിരുവനന്തപുരം: കെ പി എം എസ് പഞ്ചമി സംസ്ഥാന കോഡിനേറ്ററും കെപിഎംഎസ് സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്ന പായ്ച്ചിറ സുഗതന്റെ ഭാര്യ ചന്ദ്രമതി (65) അന്തരിച്ചു.
കെപിഎംഎസ് മീഡിയ സംസ്ഥാന വൈസ് ചെയർമാൻ ഷൈജു പായ്ച്ചിറയുടെ മാതാവാണ്....
മംഗലപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന നോളജ് മിഷനുമായി സഹകരിച്ച് ജോബ് സ്റ്റേഷൻ ആരംഭിക്കുന്നു.
18 നും 59 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് തൊഴിൽ നേടുന്നതിനും...