വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില് മരണം. ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല ഏറാട്ട്കുണ്ട് ഉന്നതിയിലെ ബാലനാണ്(27) മരിച്ചത്. ഇന്നലെ രാത്രിയിലാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളായ...
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
രാവിലെ 7 മുതൽ വൈകുന്നേരം...
പോത്തൻകോട് : 'ദി ക്ലിക്ക് മീഡിയ' പി ആർ ആൻഡ് ഇവന്റ്സിന്റെ ആസ്ഥാന ഓഫീസ് പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം കോലിയക്കോട് ആരംഭിച്ച പുതിയ ഓഫീസ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന...
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെയാണ് മംഗലപുരത്ത് നിന്ന് വിദ്യാർഥിയെ തട്ടികൊണ്ടുപോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ പോലീസ് നാല്...
കഴക്കൂട്ടം: രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും ഏതെങ്കിലുമൊരു വിഭാഗത്തിനു മാത്രം അവകാശപ്പെടാന് കഴിയുന്നതല്ലെന്നും സനാതനധര്മ്മം വിവാദമാക്കേണ്ട വിഷയമല്ലെന്നും ശാന്തിഗിരി ആശ്രമം ജനറല് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. മൈസൂർ കേന്ദ്രഭാഷാ ഇൻസ്റ്റുറ്റ്യൂട്ടുമായി സഹകരിച്ച്...