തിരുവനന്തപുരം: തൃപ്പാദപുരം വിനോദ് ചന്ദ്രനെ കഴക്കൂട്ടം കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തജന സൗഹൃദ കൂട്ടായ്മയായ കുളങ്ങര ബ്രദേഴ്സ് ആദരിച്ചു. ക്ഷേത്ര വാദ്യകലാ അക്കാഡമിയിൽ നിന്നും വാദ്യശ്രീ മുദ്രണം കരസ്ഥമാക്കിയതിനെ തുടർന്നാണ് അദ്ദേഹത്തെ ആദരിച്ചത്....
തിരുവനന്തപുരം: ജനാധിപത്യ പ്രകിയയിൽ മികച്ച മാതൃകകൾ തീർക്കുന്ന കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു. ദേശീയ വോട്ടർ ദിനാചരണത്തിന്റെ സംസ്ഥാന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനും കഞ്ചാവും പിടിച്ചെടുത്തു. രണ്ടിടങ്ങളിലായി 3 പേർ പിടിയിൽ. തിരുവനന്തപുരം വലിയതുറയിൽ മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശിയും നിരവധി ക്രിമിനൽ...
ഡൽഹി: സിബിഎസ്ഇ 2025 അധ്യയന വർഷത്തെ പൊതു പരീക്ഷ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. 2025 അധ്യയന വർഷത്തെ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതൽ നടത്തും. വിവിധ പ്രദേശങ്ങളിലായി 44...
തൃശ്ശൂര്: ജയില് അധികൃതര്ക്കെതിരെ യൂട്യൂബര് മണവാളന്റെ കുടുംബം. തൃശ്ശൂര് ജില്ലാ ജയിൽ അധികൃതർക്കെതിരെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് മുഹമ്മദ് ഷഹീൻ ഷായുടെ കുടുംബം ആരോപിച്ചു.
മാത്രമല്ല ജയിൽ...