തിരുവനന്തപുരം: 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ 16(6)(ബി) വകുപ്പ് പ്രകാരം രണ്ടാം അധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചുമതലയാണ്.
അതിനാൽ...
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് വെളുപ്പിന് 1:30യ്ക്കാണ് കടക്കാവൂർ സ്വദേശിയായ കൊച്ചുണ്ണി (സിജു )യെ കാണാതായത്. ഇന്നലെയാണ് പൂത്തുറ തീരത്തു നിന്നും 32 തൊഴിലാളികളുമായി, മുതലപ്പൊഴി അഴിമുഖം വഴി മത്സ്യബന്ധനത്തിന് ഇവർ...
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്നാണ് മൊഴിയിൽ പറയുന്നത്. തന്നെ ഒഴിവാക്കാൻ ആതിര ശ്രമിക്കുന്നുവെന്ന് തോന്നിയതിനെ തുടർന്നാണ് കൃത്യം നടത്തിയത്.
സംഭവ ദിവസം രാവിലെ...
വയനാട്: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടയിലാണ് സംഭവം....
തിരുവനന്തപുരം: പാലക്കാട് ഒയാസിസ് എന്ന കമ്പനിക്ക് ചട്ടവിരുദ്ധമായി ഡിസ്റ്റിലറി അനുവദിച്ചതിന് പിന്നാലെ കൃത്യമായ മാനദണ്ഡങ്ങള് ഇല്ലാതെ 74 ബിയര് വൈന് ഷോപ്പുകള്ക്ക് അനുമതി നല്കി മറ്റൊരു വലിയ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ് സര്ക്കാരെന്ന് മുതിർന്ന...