തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർ. എൽ. നിധിൻരാജിന്റെ മരണത്തിന് പിന്നിൽ ജാതി-വർണ അധിക്ഷേപമുണ്ടെന്ന ആരോപണം സംബന്ധിച്ച് വിവിധ ദിനപത്രത്തിൽ വന്ന വാർത്തയുടെ...
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പമ്പിലെ ഓഫീസ് കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയത്. രണ്ടു ദിവസത്തെ കളക്ഷൻ തുകയായ ഒന്നര ലക്ഷം രൂപ മോഷണം പോയി....
ഡൽഹി: വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 16,17,18 തീയതികളിലാണ് സമ്മേളനം നടക്കുക. വ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാകുമെന്ന്...
തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ ചൂട് കനക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്നും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും പറഞ്ഞ് ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ദുരന്ത...