ഇടുക്കി: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീർഘിപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവായി. തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു മണിക്കൂർ അധികമായി അനുവദിച്ചിരിക്കുന്നത്.
പുതുക്കിയ സമയക്രമം അനുസരിച്ച്...
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്സ് ടെക്നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. 2025 മാർച്ച് 12, 13 തീയതികളിൽ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ്...
തിരുവനന്തപുരം: മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്ശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എം എൽ എ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു വി ജോയുടെ പ്രതികരണം.
പണവും പാരിതോഷികവും നൽകി...
തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. മൂന്ന് പേർ സഞ്ചാരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗേറ്റ് അടച്ചുകൊണ്ടിരിക്കെ ബൈക്ക് അമിത...
തിരുവനന്തപുരം: സംഘ്പരിവാറിന്റെ സാംസ്കാരിക പൊതുബോധത്തെ കേരളത്തിലെ സാമൂഹിക -വംശീയ ധ്രുവീകരണത്തിന് സിപിഎം ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നുവെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ ചെറുവാടി പറഞ്ഞു. കോർപറേഷൻ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം...