കൊച്ചി: ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ തികച്ചും അടിസ്ഥാനരഹിതരമായ...
വാഷിങ്ടൺ: ഇറാൻ വെടിവെച്ച് വീഴ്ത്തിയ യുഎസ് യുദ്ധവിമാനത്തിൽ നിന്നും കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പൈലറ്റിനെ ജീവനോടെ കണ്ടെത്തിയെന്നാണ് ട്രംപ് പറയുന്നത്. പുലർച്ചെ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് രക്ഷപ്പെടുത്തിയത്.
ധീരമായ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് സമീപം പാർക്ക് ചെയ്ത കാർ കത്തി നശിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. മുട്ടയ്ക്കാട് സ്വാതി ഭവനിൽ സരിതയുടെ വാഹനമാണ് കത്തിനശിച്ചത്.
വെണ്ണിയൂർ നെല്ലിവിള ആരിയോട്ടുകോണത്തെ വീടിനു മുന്നിൽ വച്ചാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയ മാറ്റം. മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. 33കാരനായ കൃഷ്ണലാലിന് വാഹനാപകടത്തിലാണ് പരിക്കേറ്റത്.
ഇക്കഴിഞ്ഞ ഒന്നാം...
വത്തിക്കാൻ: ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുതെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. ഈസ്റ്റർ സന്ദേശത്തിലാണ് ലിയോ പതിനാലാമൻ മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ എല്ലായിടത്തും പടരാൻ നീതിക്ക്...