തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ യുവതി ജീവനൊടുക്കി. കേശവപുരത്താണ് സംഭവം. നഗരൂര്‍ കേശവപുരം സ്വദേശിനി മഞ്ചിമ (23) ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഭർത്താവ് വിനോദുമായി പിണങ്ങി മഞ്ചിമ സ്വന്തം വീട്ടിലായിരുന്നു...
തിരുവനന്തപുരം: ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) അറിയിച്ചു....
തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മലയാളം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ സാഹിത്യകൂട്ടായ്മയായ മലയാളസമാജം പ്രശസ്ത നോവലിസ്റ്റ് വി.ഷിനിലാൽ ഉദ്ഘാടനം ചെയ്തു. മനുഷ്യപുരോഗതിയുടെ അടിസ്ഥാനം ഭാഷയാണെന്നും ഭാഷ ഇല്ലാതായാൽ മനുഷ്യർ ഒരുപാട്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിന (38) ആണ് മരിച്ചത്. നെടുമങ്ങാട് ആനാട് ജംഗ്ഷന് സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന.
തിങ്കളാഴ്ച...
തിരുവനന്തപുരം: വൃദ്ധമാതാവിനെ മകള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. മംഗലപുരത്തിന് സമീപം ഇടവിളകത്താണ് സംഭവം. ഇടവിളാകത്ത് സ്വദേശി സലീല എന്ന 70 വയസുകാരിയെയാണ് മകള്‍ സജ വീട്ടിൽ നിന്ന് പുറത്താക്കിയത്.
പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും...