തിരുവനന്തപുരം: ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി. ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്...
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു...
കൊച്ചി : കൃത്യമായി നികുതി അടക്കുന്നതിൽ ചലച്ചിത്ര നടൻ മോഹൻലാലിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അനുമോദിച്ചിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ജു...
തിരുവനന്തപുരം : സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ എൻട്രൻസ്, സിവിൽ സർവ്വീസ്, ഐ. ഐ. ടി.,എൻ. ഐ. ടി പ്രവേശന പരീക്ഷകളിൽ പരിശീലനത്തിനായി ധനസഹായം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ...
തിരുവനന്തപുരം : ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് പുരസ്‌കാര മത്സരത്തിന്റെ ഒന്നാം ഘട്ട യോഗ്യത നേടി തിരുവനന്തപുരം നഗരം. കഴിഞ്ഞ വര്‍ഷം നഗരങ്ങള്‍ കാഴ്ചവച്ച മാതൃകാപരമായ പ്രകടനം വിലയിരുത്തി കേന്ദ്ര നഗര -ഭവനകാര്യ മന്ത്രാലയമാണ്...