JAMSHEER MP

351 POSTS

Exclusive articles:

തിരുവനന്തപുരത്ത് സിസേറിയനിടെ ഗര്‍ഭസ്ഥശിശു മരിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടറെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ വന്‍ ചികിത്സാ പിഴവ്. സിസേറിയനിടെ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടില്‍ രാമകൃഷ്ണന്‍കാണി-നിര്‍മല ദമ്പതികളുടെ മകള്‍ രഞ്ജനാകൃഷ്ണ(36)യുടെ കുഞ്ഞാണ് ഡോക്ടറുടെ അനാസ്ഥയെ തുടര്‍ന്ന്...

മണിശങ്കര്‍ അയ്യരെ തള്ളി വി.ഡി സതീശന്‍; കോണ്‍ഗ്രസുമായി ബന്ധമില്ല; അധികാരമുള്ളപ്പോള്‍ കിട്ടാനുള്ളതെല്ലാം നേടിയെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും പുകഴ്ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും അധികാരസമയത്ത് കിട്ടാനുള്ളതെല്ലാം...

കൊച്ചിയിലെ ആറുവയസ്സുകാരിയുടെ മരണം; കുട്ടിയെ പീഡിപ്പിച്ചത് ആരെന്നറിയാന്‍ ഡിഎന്‍എ പരിശോധന

കൊച്ചി: എറണാകുളത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായെന്ന കേസില്‍ നിര്‍ണായകമായേക്കാവുന്ന ഡിഎന്‍എ പരിശോധന നടത്തും. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. ഇന്‍ക്വസ്റ്റ് തയാറാക്കിയപ്പോള്‍ തന്നെ...

ഡല്‍ഹിയിലെത്തി നരേന്ദ്രമോദിയെ കണ്ട് കാന്തപുരം; മുസ്ലിം ന്യൂനപക്ഷങ്ങളടക്കം ചര്‍ച്ചാവിഷയം

ന്യൂഡല്‍ഹി: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം. വികസനവുമായി ബന്ധപ്പെട്ട് കേരള...

കേരളത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്; സമരം ഊബറിന്റെ നയങ്ങള്‍ക്കെതിരെ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാരായ ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളി സമരം. സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി-ഗിഗ് തൊഴിലാളികള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും....

Breaking

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
spot_imgspot_img
Telegram
WhatsApp