ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം.15 പവനും നാല് ലക്ഷം രൂപയും മോഷണം പോയതായി പരാതി. കഴിഞ്ഞ നാല് ദിവസമായി വീട്ടിൽ ആളില്ലായിരുന്നു. കേരള സർവകലാശാല മുൻ അസിസ്റ്റൻറ് രജിസ്റ്റർ അനിൽകുമാറിൻ്റെ...
കണിയാപുരം: റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാതയിൽ പള്ളിപ്പുറത്ത് അണ്ടർകോണ ഭാഗത്തേക്കുള്ള പ്രധാന റോഡ് കെട്ടിയടയ്ക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഇന്ന് രാവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ...
ഹിസ്റ്ററിയിൽ പി. എച്ച്. ഡി നേടിയ (കേരള സർവകലാശാല) ദർശന എൽ, പള്ളിപ്പുറം ചിറ്റൂപറമ്പിൽ പ്രിയദർശന ഭവനിൽ സി. പ്രദീപ്കുമാറിന്റെയും കെ. ലതയുടെയും മകളാണ്. ഡോ. സരുൺ. എസ് (തദ്ദേശസ്വയംഭരണ വകുപ്പ്) ആണ് ഭർത്താവ്...
കഴക്കൂട്ടം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ളാസിലും കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 196 പേരിൽ 171 പേർ ഡിസ്റ്റിംഗ്ഷനും 75 പേർ 90 ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കി. സയൻസിൽ ദേവനന്ദ ആർ.എൽ....
കഴക്കൂട്ടം: ദേശിയ പാതയിൽ പള്ളിപ്പുറത്ത് വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കുയാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം സി ആർ പി എഫിന് സമീപം ബിസ്മി മൻസിലിൽ അനസ് - ഷമീന...