കഴക്കൂട്ടം : ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. കഴക്കൂട്ടം വെട്ടുറോഡ് സതി ഭവനിൽ വിനേഷ് (40) ആണ് മരിച്ചത്. കഴക്കൂട്ടം വെട്ടുറോഡ് മാർക്കറ്റിൽ ഇന്ന് വൈകിട്ട് 6.30 മണിയോടെയായിരുന്നു സംഭവം....
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ടെക്‌നോപാർക്കിൽ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം “പ്രതിധ്വനി ഓണാരവം 2023" സമ്മാനദാനത്തോടെ ഭവാനിയിൽ കഴിഞ്ഞ ദിവസം സമാപിച്ചു. ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ...
കഴക്കൂട്ടം: ആക്കുളം എം ജി എം സെൻട്രൽ പബ്ലിക് സ്കൂളിൽ നടന്ന ഓണഘോഷ പരിപാടി ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ ഉദ്ഘാടനം ചെയ്തു.അഭിനേത്രി അഞ്ജിത സുധീഷ്, നാടൻപാട്ട്, മിമിക്രി കലാകാരൻ സന്തോഷ് ബാബു...
കഴക്കൂട്ടം: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ഐ ടി ജീവനക്കാരിൽ നിന്നും സംഭരിച്ച അരി ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന നോൺ ഐ ടി ജീവനക്കാർക്ക് ഓണ സമ്മാനമായി നൽകി. വിതരോണോദ്ഘാടനം കടകംപള്ളി...
സി.ബി.എസ്. ഇ. സൗത്ത് സോൺ സഹോദയ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂൾ മുന്നിലെത്തി. ഇതോടെ സി.ബി.എസ്. ഇ. സൗത്ത് സോൺ സഹോദയ സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി...