തിരുവനന്തപുരം: ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും 2023-24 സാമ്പത്തികവര്‍ഷത്തെ മൈനര്‍/മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് കേരള വനിതാ കമ്മിഷന്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങള്‍, അപേക്ഷകര്‍ക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയാറാക്കേണ്ട രീതി,...
പത്തനംതിട്ട: ഈ വർഷത്തെ ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലേയ്ക്കുള്ള മേൽശാന്തി നിയമനത്തിന് തുലാമാസം ഒന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.ശബരിമലയിലേക്ക് 17 പേരും മാളികപ്പുറം ക്ഷേത്രത്തിലേക്ക് 12 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പരിശോധനകൾക്ക് ശേഷം...
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്ത് ന്യൂസിലൻഡിന്‍റെ അത്യുഗ്രൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9...
തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.10 ന് അന്തരിച്ച ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 7 മണിയോടെ ചിറയിൻകീഴിലുള്ള വസതിയിൽ കൊണ്ടുവരും.
നാളെ 10 മണി വരെ ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് വസതിയിൽ...
കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ 16 മത് എഡിഷൻ ഗവർണർ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.45 ന് ആരംഭിക്കുന്ന കോൺഫറൻസ് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഔദ്യോഗികമായി...