Press Club Vartha

333 POSTS

Exclusive articles:

സംസ്ഥാനത്ത് രണ്ടാമത്തെ വന്ദേഭാരത് എത്തിയേക്കും; സർവീസ് ആഴ്ചയിൽ ആറു ദിവസം

ന്യൂഡൽഹി: സംസ്ഥാനത്ത് രണ്ടാമത്തെ വന്ദേഭാരത് ഒരാഴ്ചക്കുള്ളിൽ എത്തിയേക്കുമെന്ന് സൂചന. ഈ മാസം 24ന് വന്ദേഭാരതിന്‍റെ ഉദ്ഘാടനം നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്താകമാനം ഒന്നിലധികം വന്ദേഭാരതുകൾ അന്ന് ഉദ്ഘാടനം ചെയ്തേക്കും രാവിലെ 7 മണിക്ക് കാസർഗോഡ്...

കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

തൃക്കാക്കര: കാക്കനാട് കിന്‍ഫ്രയിലെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഒരാൾ സംഭവ സ്ഥലത്ത് മരിച്ചു. കരാര്‍ ജീവനക്കാരന്‍ പഞ്ചാബ് സ്വദേശി രാജന്‍ ഒറഗ് (30)...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നാളെ ഓൺലൈനായി നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന ഒഎംആർ പരീക്ഷകളും മാറ്റി വച്ചു. കോഴിക്കോട് ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന...

സർക്കാർ വാഹനങ്ങൾക്ക് ഇനി ഒറ്റ കേന്ദ്രത്തിൽ മാത്രം രജിസ്ട്രേഷൻ

തിരുവനന്തപുരം: സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിച്ചു. സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ...

പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ കോഴിക്കോട് കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവ്

കോഴിക്കോട്: നിപ പരിശോധനയ്ക്കയച്ച ഫലങ്ങൾ നെഗറ്റീവായതോടെ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. രാത്രി എട്ടുമണിവരെ കടകൾ തുറന്നു പ്രവർത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക്...

Breaking

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...
spot_imgspot_img
Telegram
WhatsApp