കോട്ടയം: പുതുപ്പള്ളി വോട്ടെണ്ണൽ ഏഴു റൗണ്ട് പിന്നിട്ടപ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ 19000 ൽ പരം വോട്ടുകൾക്ക് മുന്നേറി നിൽക്കുകയാണ്. പുതിയൊരു യുഡിഎഫ് തരംഗം പുതുപ്പള്ളിയിൽ ആഞ്ഞടിക്കുന്നു. തന്റെ പിതാവായ ഉമ്മൻചാണ്ടിയുടെ...
കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമാണ്. വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഏറ്റവും കൂടുതൽ വോട്ടുകളുമായി ലീഡ് ചെയ്യുന്നു.
തൊട്ടു പിറകെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസും അതിനു പിന്നിലായി...
കൊച്ചി : ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പറവൂരിലെ ഏഴിക്കരയിൽ അഗ്രി ടൂറിസം പാർക്ക് ഒരുങ്ങുന്നു. പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ കൃഷിക്കൊപ്പം ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗ്രി ടൂറിസം പാർക്ക്...
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ വർണാഭമായ ശോഭയാത്രയാണ് ജന്മാഷ്ടമിനാളിൽ നടന്നത്. തിരുവനന്തപുരത്ത് പാളയത്ത് നിന്ന് ആരംഭിച്ച ശോഭയാത്രയിൽ ആയിരങ്ങളാണ് പങ്കെടുതത്തത്. ലക്ഷത്തോളം കുട്ടികളാണ് ശോഭയാത്രയുടെ ഭാഗമാകുന്നത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് ജന്മാഷ്ടമി നാളിൽ ശോഭയാത്ര സംഘടിപ്പിക്കുന്നത്.
കോഴിക്കോട്...
കൊല്ലം: സനാതന ധർമത്തിനെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ കെ.ബി. ഗണേഷ്കുമാർ എംഎൽഎ. ഉദയനിധി പറഞ്ഞത് വിഡ്ഢിത്തമാണെന്നും എല്ലാ മതങ്ങൾക്കും അതിന്‍റേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞും. ആരേലും വിളിച്ചാൽ അവരെ...