Press Club Vartha

333 POSTS

Exclusive articles:

വിവാഹേതര ബന്ധങ്ങളിൽ ആശങ്ക പങ്കുവച്ച് സംസ്ഥാന വനിതാ കമ്മീഷൻ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹേ​ത​ര​ബ​ന്ധ​ങ്ങ​ള്‍ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യെ​ത്തു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നു വ​നി​താ ക​മ്മി​ഷ​ൻ. സാ​മൂ​ഹി​ക മാ​ധ്യ​മ ക​ട​ന്നു​ക​യ​റ്റം വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ള്‍ക്ക് പി​ന്നി​ലു​ള്ള​തി​നാ​ല്‍ ബോ​ധ​വ​ത്ക്ക​ര​ണം ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും വ​നി​താ ക​മ്മി​ഷ​ന്‍ അം​ഗം ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കൊ​ല്ലം ആ​ശ്രാ​മം സ​ര്‍ക്കാ​ര്‍ അ​തി​ഥി...

കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്കു സ്വന്തമാക്കി സജിത

പത്തനംതിട്ട :എം ടെക് പഠനത്തിന് ശേഷം ഒരു സ്ഥിരജോലി കണ്ടത്തനാവാത്ത വിഷമത്തിൽ പി എസ് സി കോച്ചിങ് സെന്ററിൽ മെന്ററായി ജോലി നോക്കിയിരുന്ന സജിതക്കു ലഭിച്ചത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ മികവാർന്ന വിജയം.ഇലക്ട്രിക്കൽ...

കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അമ്പതോളം പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അൻപതോളം പേർക്ക് പരിക്കു പറ്റി. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കണിമംഗലത്തു നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന...

നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി​ക്കേ​സ് പുനരന്വേഷണം, തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോടതിയുടെ പരിഗണയിലേക്ക്.

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ ര​ണ്ടാം അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍ട്ട് പൊ​ലി​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്നു പൊ​ലി​സ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. കേ​സ് സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം ചീ​ഫ്...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് പത്രിക നൽകിയത് പത്ത് പേർ; സൂക്ഷ്മ പരിശോധന ഇന്ന്.

കോട്ടയം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ നിയമസഭാ സാമാജികനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ആ സ്ഥാനത്തേക്കുള്ള ഉപതെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചത് 10 പേർ. നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയ പരിധി...

Breaking

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...
spot_imgspot_img
Telegram
WhatsApp