തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണം വിശദമായി അന്വേഷിക്കാനൊരുങ്ങി പോലീസ്. ഇതിനായി പ്രത്യേക സംഘത്തെ ഉടന്‍ തീരുമാനിക്കും.
യുവസംവിധായിക ആത്മഹത്യ ചെയ്തതാണെന്ന് വിലയിരുത്തിയ കേസിൽ, നയന സ്വയം...
കോട്ടയം; കൊടൈക്കനാലിലെ കാട്ടിനുള്ളില്‍ കാണാതായ യുവാക്കളെ കണ്ടെത്തി. ഉള്‍ക്കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മരംവെട്ടുകാരാണ്
കണ്ടെത്തിയത്.
കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്...
കൊല്ലം: റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു. അഞ്ചൽ സ്വദേശിയായ നാസു (24) വാണ് അറസ്റ്റിലായത്. ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.
മരിച്ച കേരളാപുരം സ്വദേശി ഉമാ പ്രസന്ന...
ന്യൂഡൽഹി. ചൈനയില്‍ കൊവിഡ് അതിവേഗം പരത്തുന്ന ബി എഫ്.7 വകഭേദം ഇന്ത്യയില്‍ വീണ്ടും സ്ഥിരീകരിച്ചു.
ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലു ബംഗാള്‍ സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്.
ഇവർ അമേരിക്കയിൽ നിന്ന്...