Breaking

17 അല്ല, എമ്പുരാനിൽ 24 വെട്ട്; സുരേഷ് ഗോപിക്കും വെട്ട്

തിരുവനന്തപുരം: എമ്പുരാന്റെ റീ എഡിറ്റിംഗ് സെൻസർ രേഖ പുറത്ത്. 17 വെട്ടുകൾക്ക് പകരം 24 വെട്ടുകളാണ് പുതിയ പതിപ്പിൽ. വില്ലൻ കഥാപാത്രമായ ബൽരാജ് ബജ്‌രംഗിയുടെ പേര് ബൽദേവ് എന്ന് മാറ്റി. നന്ദി കാർഡിൽ...

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മിന്നൽ പരിശോധന; മുറികളിൽ കഞ്ചാവ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്‌സൈസിന്റെ  മിന്നൽ പരിശോധന. സർവകലാശാലയുടെ മെൻസ് ഹോസ്റ്റലിൽ നിന്ന് നാല് പാക്കറ്റ് കഞ്ചാവ് പിടികൂടി. കോളേജ് അടച്ചിട്ടും വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ തുടരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ...

‘എമ്പുരാൻ മുറിക്കാൻ ആരും പറഞ്ഞില്ല; എല്ലാം നാടകം’: സുരേഷ് ഗോപി

ന്യൂഡൽഹി: ആളുകളെ പിരികയറ്റി പണമുണ്ടാക്കലാണ് ഈമ്പുരാൻ വിവാദത്തിന്റെ ലക്ഷ്യമെന്നും സിനിമ മുറിക്കുന്നത് വെറും കച്ചവട തന്ത്രമാണെന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കച്ചവടത്തിന് വേണ്ടിയുള്ള നാടകമാണ് വിവാദമെന്നും സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടില്ല...

കരിച്ചാറയിൽ വീട്ടമ്മ വീടിനുള്ളിൽ ദു-രൂ-ഹ സാഹചര്യത്തിൽ മ-രി-ച്ച നിലയിൽ

കണിയാപുരം: കരിച്ചാറയിൽ വീട്ടമ്മ വീടിനുള്ളിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കരിച്ചാറ പള്ളിക്ക് പുറുകുവശം റെയിൽവേ ലൈനിനടുത്തായി കുളങ്ങര വീട്ടിൽ ഷിജി (33)​ എന്നുവിളിക്കുന്ന ഷിനുവാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കണിയാപുരം മുസ്ളീം ഗേൾസ്...

വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷം ഒഴിവാക്കി

തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp