വയനാട് ഉരുൾപൊട്ടലിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിലവിൽ ദുരന്തത്തിൽ 43 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ചെളിയിൽ കഴുത്തോളം താഴ്ന്ന് മനുഷ്യ ജീവനും.
നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ ഒട്ടനവധി പേരുടെ നില ഗുരുതരമാണെന്നും...
വയനാട് മുണ്ടകൈ ചൂരൽമല മേഖലയിൽ വൻ ഉരുൾപൊട്ടൽ. 19 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. രണ്ടോ മൂന്നോ തവണ ഉരുൾപൊട്ടിയതായാണ് വിവരം. ചൂരൽമലയിൽ മാത്രം 10 പേർ മരിച്ചതായാണ് അറിയുന്നത്.നിരവധി മുതദേഹങ്ങൾ ആശുപതിയിലെത്തിച്ചെന്നാണ്...
തിരുവനന്തപുരം: കേരള സർവ്വകലാശാല സിന്ഡിക്കേറ്റ് അംഗമായി ഡോ.എം.ലെനിൽ ലാലിനെ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. നിലവിൽ കഠിനംകുളം ഗ്രാമ പഞ്ചായത്ത് അംഗവും, തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ ചരിത്ര വിഭാഗം ഗസ്റ്റ് അദ്ധ്യാപകനുമാണ്.
010-2015 കാലഘട്ടത്തിൽ കഠിനംകുളം...
തിരുവനന്തപുരം: ഫാബ്രിക്കേഷൻ ജോലിക്കിടെ കക്കൂട്ടത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. നെടുമങ്ങാട് അയ്യപ്പൻ കുഴി ആശാരിക്കോണത്ത് കൃഷ്ണാഭവനിൽ ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. നഗരസഭ ഷീ -ലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ ജോലിക്കിടെയാണ് ഷോക്കേറ്റത്.
നഗരസഭയുടെ കഴക്കൂട്ടത്തെ...
തിരു. മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മെഡി.കോളേജിൽ മരിച്ചത്.ഇന്ന് രാവിലെ 6 മണിക്ക് അലോഷ്യസ് ഉൾപ്പടെ ആറു പേരാണ് വള്ളത്തിൽ പുറപ്പെട്ടത്.
കരയിൽ നിന്നും...