പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി വിനായകനും മരിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിഷോർ നേരത്തെ മരിച്ചിരുന്നു. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള...
പാലക്കാട് : പോക്സോ കേസിൽ ഇരയായ പതിനൊന്ന് വയസുകാരിയെ പ്രതി കൂട്ടാളികളുമൊത്ത് തട്ടിക്കൊണ്ടുപോയി. പ്രതി പെൺകുട്ടിയുടെ പിതൃസഹോദരനാണ്. മറ്റു ബന്ധുക്കളുമായാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.
പ്രതി ഉൾപ്പടെ ആറ്...
എറണാകുളം : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ദിലീപിന് അനുകൂലമായി മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ മൊഴി നൽകിയത് മറ്റൊരു ഉദ്ദേശം വെച്ചിട്ടാണെന്നു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മൊഴിക്ക്...
തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ആക്രിക്കാരന്‍ രക്ഷപ്പെട്ടു. ഭുവനചന്ദ്രനെ ചവിട്ടിയ ആക്രിക്കാരനെ...
കഴക്കൂട്ടം: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻ ബോംബു പൊട്ടിത്തെറിച്ച സംഭവത്തിൽ ബൈക്കിൽ യാത്ര ചെയ്യ്തിരുന്ന ഒരാളെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. മറ്റൊരു പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഠിനംകുളം വെട്ടുത്തുറ കോൺവെന്റിന്...