Crime

കേരള പോലീസിൽ 5 ഉദ്യോഗസ്ഥർക്കുകൂടി സസ്പെൻഷൻ

തിരുവനന്തപുരം: കേരള പോലീസിൽ 5 ഉദ്യോഗസ്ഥർക്കുകൂടി സസ്പെൻഷനെന്ന് റിപ്പോർട്ട്. ക്രിമിനൽ-ഗുണ്ടാ ബന്ധങ്ങളുടെ പേരിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം മംഗലാപുരം സ്റ്റേഷനിലെ 5 പോലീസുകാരെ...

വാളയാർ പീഡന കേസ്: പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ

കൊച്ചി: വാളയാർ പീഡന കേസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ. മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലാ നടക്കുന്നതെന്നാണ് പെൺകുട്ടികളുടെ അമ്മ ആരോപിക്കുന്നത്. കൂടാതെ അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം...

സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട്‌. കേരളത്തില്‍ കഴിഞ്ഞ വർഷം 4215 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌. കുറവ് കേസുകൾ റിപ്പോർട്ട്...

ഗുണ്ട ബന്ധം: പോലീസ് സേനയിൽ വൻ അഴിച്ചുപണിക്കൊരുങ്ങുന്നു

തിരുവനന്തപുരം: ഗുണ്ടാ മയക്ക് മരുന്ന് മാഫിയാ സംഘങ്ങളുമായുള്ള കൂട്ട് കെട്ടിൽ മംഗലപുരം സി .ഐ സജീഷ് സസ്പെൻഷനിലായതിന് പുറകെ സ്റ്റേഷൻ ശുദ്ധികലശം നടത്തി മുഴുവൻ പോലീസ്‌ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റാനുള്ള നീക്കവുമായി അഭ്യന്തര...

ഗുണ്ട ബന്ധം: പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 3 സിഐമാരെയും ഒരു എസ്ഐയെയുമാണ് സസ്പെന്റ ചെയ്തത്. പേട്ട എസ്എച്ച്ഒ ഇൻസ്പെക്ടർ റിയാസ് രാജ, മംഗലപുരം എസ്എച്ച്ഒ ഇൻസ്പെക്ടർ എസ്.എൽ.സജീഷ്,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp