തിരുവനന്തപുരം: സിനിമാ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയുള്ള സിനിമാനയം അനിവാര്യമെന്ന് ഓപ്പൺ ഫോറം. മറ്റു സംസ്ഥാനങ്ങളിലെ മികച്ച നിർദ്ദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാവണം സംസ്ഥാനത്ത് സിനിമാനയംരൂപീകരിരിക്കേണ്ടതെന്ന് നിർമ്മാതാവ് സുരേഷ്കുമാർ പറഞ്ഞു . ജെൻഡറിനും...
കൈരളി
09.00 AM ഈവിൽ ഡസ് നോട്ട് എക്സിസ്റ്റ്
11.30 AM അക്കിലിസ്
03.00 PM ആനന്ദ് മൊണാലിസ മരണവും കാത്ത്
ശ്രീ
09.15 AM ഷെഹറസാദെ
12.00 PM ഇൻഹെരിറ്റൻസ്
03.15 PM നീലമുടി
നിള
09.30 AM ജോസഫ്സ് സൺ
11.45 AM ടെയ്ൽസ്...
തിരുവനന്തപുരം: രാഷ്ട്രീയ പക്ഷം ചേർന്നുള്ള സിനിമകൾ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കലാണെന്നും കലയെ കലയായി മാത്രം കാണാനാകണമെന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. ഷേക്സ്പിയറിന്റെ എഴുത്തുകളിൽ രാഷ്ട്രീയം കാണാൻ കഴിയില്ല. അതിനു പരിശ്രമിച്ചാൽ ക്രിയാത്മകതയോടുള്ള ദ്രോഹമാണെന്നും...
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്കാരത്തിന് ഇരുപതിന്റെ നിറവ്. 2002 ൽ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആരംഭിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ആദ്യ സംഘാടനം...
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ്ണ ചകോരം ഉൾപ്പടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി പതിനൊന്ന് പുരസ്ക്കാരങ്ങൾ . മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള...