Entertainment

ബോളിവുഡ് മെലോഡ്രാമകൾക്ക് ആഫ്രിക്കയിൽ വലിയ ആരാധക വൃന്ദമുണ്ടെന്ന് ബൗക്കരി സവാഡോഗോ

തിരുവനന്തപുരം:  ബുർക്കിനോ ഫാസോ സ്വദേശിയായ ബൗക്കരി സവാഡോഗോ ആഫ്രിക്കൻ സിനിമയെയും അതിന്റെ പരിണാമത്തെക്കുറിച്ചും ആഴത്തിൽ പഠിച്ച വ്യക്തിയാണ്. 17 വർഷത്തിലേറെയായി അമേരിക്കയിൽ യൂണിവേഴ്സിറ്റി പ്രൊഫസറായി ജോലി നോക്കുന്ന അദ്ദേഹം അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ...

മേളയുടെ അവസാന ദിനം 15 ചിത്രങ്ങൾ അവസാന നാളിൽ ചിത്രങ്ങൾ ബുക്ക് ചെയ്യാതെ കാണാം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനമായ വെള്ളിയാഴ്ച 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും .മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്‌യുടെ ദായം, വിഘ്നേഷ് പി ശശിധരന്റെ ഷെഹറസാദെ, ശരത്കുമാർ.വി യുടെ നീലമുടി, സതീഷ് ബാബുസേനൻ- സന്തോഷ് ബാബുസേനൻ...

പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് നാളെ ഉച്ചവരെ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ ഉച്ചയ്ക്ക് 2.30ക്ക് അവസാനിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍...

തലസ്ഥാന നഗരിയെ ആവേശം കൊള്ളിച്ച ഐ എഫ് എഫ് കെയ്ക്ക് നാളെ കൊടിയിറക്കം

തിരുവനന്തപുരം: ഒരാഴ്ച്ചയോളം തലസ്ഥാന നഗരിയെ ആവേശം കൊള്ളിച്ച ചലച്ചിത്ര മേളയ്ക്ക് നാളെ പ്രൗഢഗംഭീരമായ കൊടിയിറക്കം. പല ദിക്കുകളിൽ നിന്ന് ഒരേ വൈബ് ഉള്ള ഒട്ടനവധി മനുഷ്യർ എല്ലാം മറന്ന് ആസ്വാദകരായി ഈ നഗരിയിലേക്ക്...

സമൂഹ മാധ്യമങ്ങളിലെ നിരൂപണം സിനിമയ്ക്ക് ആവശ്യമെന്ന് ഓപ്പൺ ഫോറം

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ നിരൂപണത്തിന് ഓപ്പൺ ഫോറത്തിൽ ഭൂരിപക്ഷ പിന്തുണ. എന്നാൽ ഇപ്പോൾ നിരൂപണങ്ങൾ പ്രമുഖ സിനിമകൾക്കു മാത്രമായി ചുരുങ്ങുകയാണെന്നു ച‍‍ർച്ചയിൽ പങ്കെടുത്ത സംവിധായകർ. സമൂഹ മാധ്യമങ്ങളിൽ നിരൂപണം ആവശ്യമാണെന്നും അവർ പറഞ്ഞു. ഒടിടി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp