Entertainment

ഡെലി​ഗേറ്റുകൾക്കായി സൗജന്യ ബസ് സർവീസ് തുടങ്ങി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായ നഗരത്തിലെ എല്ലാ തിയറ്ററുകളെയും ബന്ധിപ്പിച്ചു ഡെലി​ഗേറ്റുകൾക്കായി കെ എസ് ആർ ടി സി സൗജന്യ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ...

വിദ്യാർത്ഥികൾക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു .ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു. ഫിലിം...

ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് ഉൾപ്പെടെ അഞ്ച് മത്സര ചിത്രങ്ങൾ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ഇറാനിയൻ ചിത്രം അക്കിലിസ് ഉൾപ്പടെ ഞായറാഴ്ച പ്രദർശിപ്പിക്കുന്നത് അഞ്ച് മത്സരചിത്രങ്ങൾ. പ്രതിരോധം, അതിജീവനം, പാരിസ്ഥിതിക പ്രശ്നങ്ങൾ, മാനുഷിക സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈവിൾ ഡസ് നോട്ട്...

ഐ എഫ് എഫ് കെ; മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: തലസ്ഥാനത്ത് ഇനി മുതൽ സിനിമ കാലം. 28ാമത് രാജ്യാന്തര മേളയുടെ രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. 66 ചിത്രങ്ങളാണ് ഇന്ന് 14 തീയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. കൂടാതെ ഐഎഫ്എഫ്കെയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്കും ഇന്ന് തുടക്കം...

28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp