തിരുവനന്തപുരം: എമ്പുരാന്റെ റീ എഡിറ്റിംഗ് സെൻസർ രേഖ പുറത്ത്. 17 വെട്ടുകൾക്ക് പകരം 24 വെട്ടുകളാണ് പുതിയ പതിപ്പിൽ. വില്ലൻ കഥാപാത്രമായ ബൽരാജ് ബജ്‌രംഗിയുടെ പേര് ബൽദേവ് എന്ന് മാറ്റി. നന്ദി കാർഡിൽ...
ന്യൂഡൽഹി: ആളുകളെ പിരികയറ്റി പണമുണ്ടാക്കലാണ് ഈമ്പുരാൻ വിവാദത്തിന്റെ ലക്ഷ്യമെന്നും സിനിമ മുറിക്കുന്നത് വെറും കച്ചവട തന്ത്രമാണെന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കച്ചവടത്തിന് വേണ്ടിയുള്ള നാടകമാണ് വിവാദമെന്നും സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടില്ല...
കൊച്ചി: വഞ്ചനാ കുറ്റത്തിന് കൊച്ചി പൊലീസ് കേസ് എടുത്ത സംഭവത്തിൽ വിശദീകരണവുമായി സംഗീത സംവിധായകന്‍ ഷാൻ റഹ്മാൻ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച വിശദീകരണ കുറിപ്പിലാണ് ഷാന്‍റെ വിശദീകരണം.
തുടക്കത്തിൽ തന്നെ പരിപാടിയുടെ നടത്തിപ്പുമായി...
കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസെടുത്ത് പൊലീസ്. വഞ്ചനാകുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസാണ് കേസ് എടുത്തത്. കൊച്ചിയിലെ സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന...
ഡൽഹി: പ്രശ്സ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ 7.30 ഓടെയാണ് റഹ്‌മാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യനില...