Health

മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാന രഹിതം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ മേഖലയിൽ മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ചെയ്തു. മരുന്ന്...

നടൻ വിക്രമിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപോർട്ടുകൾ

ചെന്നൈ : നടൻ വിക്രമിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭ്യമാകുന്ന വിവരം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് വിക്രത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതമാണെന്ന വാർത്തകൾ തുടർന്ന് റിപ്പോർട്ട് ചെയ്യപെടുകയുമുണ്ടായി. എന്നാൽ...

നടൻ വിക്രത്തിന് ഹൃദയാഘാതം ! ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ

ചെന്നൈ : തമിഴ് നടൻ വിക്രം ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്രത്തെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്. ഹൃദയാഘാതം തന്നെയാണെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്ര...

കൊച്ചി കാൻസർ സെന്റർ വികസനത്തിനായി അനുവദിച്ചത് 14.5 കോടി രൂപ

കൊച്ചി : കൊച്ചി കാൻസർ സെന്ററിന്റെ വികസനത്തിനായി പതിനാലര കോടി രൂപ അനുവദിച്ചെന്നു ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കാൻസർ മരുന്നുകൾക്ക് 2 കോടി, ജില്ലാ കാൻസർ നിയന്ത്രണ പരിപാടിക്ക് 67...

പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp