ബംഗളൂരു: കാവേരി നദീജലത്തർക്കം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കന്നഡ സംഘടനകൾ ഇന്നു ബംഗളൂരുവിൽ ബന്ദ് ആചരിക്കുകയാണ്. ഇതിനു പുറമേ, വെള്ളിയാഴ്ച സംസ്ഥാന വ്യാപക ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നു ബംഗളൂരു നഗരത്തിൽ ബന്ദിന് കർണാടക...
ബംഗളൂരു: ചാന്ദ്രരാത്രിയെത്തുടർന്ന് "ഉറക്കത്തിലായ' ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡറിനെയും റോവറിനെയും ഉണർത്തുന്നത് ഇന്നത്തേക്ക് മാറ്റി. വെള്ളിയാഴ്ച പ്രവർത്തനസജ്ജമാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ചില കാരണങ്ങളാൽ അതു മാറ്റിവയ്ക്കുകയാണെന്ന് ഇസ്രൊയുടെ സ്പെയ്സ് ആപ്ലിക്കേഷൻ സെന്‍റർ...
നാമക്കൽ: ചിക്കന്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റു. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിന്...