India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉദയനിധി സ്റ്റാലിൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർസവുമായി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. മണിപ്പൂർ സംഘർഷത്തിലാണ് പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത്. സ്വയം പ്രഖ്യാപിത വിശ്വ ദുരു കലാപം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇനിയെങ്കിലും...

കാവേരി നദീജല തർക്കം; കർണാടക ബന്ദ് ശക്തം

ബെംഗളൂരു: കർണാടക ബന്ദിൽ വൻ പ്രതിഷേധം. കാവേരി തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകളാണ് ബന്ദ് നടത്തുന്നത്. വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദുമായി ബന്ധപ്പെട്ടുണ്ടായ...

പോക്സോ വകുപ്പിൽ പ്രായപരിധി കുറയ്ക്കരുത്; നിയമ കമ്മീഷൻ

ന്യൂഡൽഹി: പോക്സോ വകുപ്പു പ്രകാരം ശാരീരിക ബന്ധത്തിനു സമ്മതം നൽകുന്നതു സംബന്ധിച്ച പ്രായപരിധി പതിനാറാക്കി കുറയ്ക്കരുതെന്ന് ഇരുപത്തിരണ്ടാം നിയമ കമ്മിഷന്‍റെ ശുപാർശ. ബുധനാഴ്ച കേന്ദ്ര നിയമമന്ത്രാലയത്തിനു കൈമാറിയ റിപ്പോർട്ടിലാണു പ്രായപരിധി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലന്നു...

ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ്,ഡോ.എം എസ് സ്വാമിനാഥൻ അന്തരിച്ചു

ചെന്നൈ: ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ്,ഡോ.എം എസ് സ്വാമിനാഥൻ അന്തരിച്ചു. ഇന്ത്യയെ കാർഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു....

ആധാർ വിശ്വസനീയമല്ല എന്ന മൂഡീസിന്റെ വാദത്തിനു തെളിവില്ല ; റിപ്പോർട്ട് തള്ളി സർക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ്. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ മുൻ നിർത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp