India

ഹിമാചലിൽ മേഘവിസ്ഫോടനം

ഹിമാചൽ പ്രദേശ്: ഹിമാചലിൽ മേഘവിസ്ഫോടനം. ഹിമാചലിലെ സോളൻ ജില്ലയിലാണ് സംഭവം. മേഘ വിസ്ഫോടനത്തിൽ 14 പേർ മരിച്ചു. ജില്ലാ അധികൃതർ ഏഴ് മരണങ്ങൾ ഇതു വരെ സ്ഥിതികരിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർ‌ന്നുണ്ടായ കുത്തൊഴുക്കിൽ...

ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിൽ

അമരാവതി: തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങി‍യത്. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് നിന്നാണ്...

സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി.വിവിധ മേഖലകളിൽ നിന്നുള്ള പ്രത്യേക അതിഥികൾ പങ്കെടുക്കും

ന്യൂഡൽഹി: രാജ്യം 77 -മത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആഘോഷങ്ങൾക്കായി ചെങ്കോട്ടയിൽ വേദി ഒരുങ്ങിക്കഴിഞ്ഞു. കർഷകരും നഴ്സുന്മാരും ഉൾപ്പെടെ 1800 ഓളം വിശിഷ്ടാതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. 50 നഴ്സുന്മാർക്കും അവരുടെ...

താനെ മുൻസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം

  മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ മുനിസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 24 മണിക്കൂറിനുള്ളിൽ പതിനെട്ടോളം രോഗികൾ മരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സാമനമായ കൂട്ടമരണങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിക്കുകയും, മഹാരാഷ്ട്ര സർക്കാർ...

നടി ജയപ്രദയ്ക്ക് 6 മാസത്തെ തടവ് ശിക്ഷ

ചെന്നൈ: നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് 6 മാസത്തെ തടവു ശിക്ഷ. ചെന്നൈ എഗ്മോർ കോടതിയാണ് ശിക്ഷ വിധിച്ചത്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp