India

കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രജൗരിയിലെ ബുദാൽ മേഖലയിലെ ഗുന്ദ-ഖവാസ് ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരരെ പിടികൂടാനായി സൈനിക...

ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ; 3 സൈനികർക്ക് വീരമൃത്യു

ഡൽഹി: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കരസേനാ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടൽ രാത്രി വൈകിയും തുടർന്നു. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ...

നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച്ച. ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രി ദേശീയപാതയ്ക്കുള്ള...

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ അയോഗ്യത സുപ്രീം കോടതി സ്റ്റേ ചെയ്തു

ഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. ഇതോടെ രാഹുലിന് എംപി സ്ഥാനം തിരിച്ചു കിട്ടും. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്....

രാജ്യത്ത് തക്കാളി വില ഉയരുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് തക്കാളിയുടെ വില ഇനിയും ഉയരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 300 രൂപ വരെ കിലോയ്ക്ക് ഉയരുമെന്ന് വ്യാപാരികൾ അറിയിച്ചു. ഡൽഹിയിലെ ചില്ലറ വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 250 രൂപയും മൊത്ത...

Popular

Subscribe

spot_imgspot_img
Telegram
WhatsApp