ഡൽഹി: ഹരിയാനയിൽ കലാപം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ജഡ്ജും മൂന്നുവയസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴക്ക്. നൂഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും മൂന്ന് വയസ്സുള്ള മകളുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്....
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ യാത്രയിൽ സുരക്ഷാ വീഴ്ച്ച. ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമം. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഇന്നലെ രാത്രി നോയിഡയിൽ നിന്ന് ഡൽഹി...
ന്യൂഡൽഹി: അടുത്ത എൻഡിഎ സർക്കാരിനെയും താൻ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻറെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാർ ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണു...
ന്യൂഡൽഹി: ഐആർസിടിസി ( ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) സൈറ്റ് പണിമുടക്കി. ഇതോടെ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു. സാങ്കേതിക തകരാറ് മൂലമാണ് സൈറ്റ് പണിമുടക്കിയതെന്നാണ് റിപ്പോർട്ട്.
തകരാർ പരിഹരിക്കാൻ...
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഇർഷൽവാഡി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 25 പേർ മരിച്ചു. മഹാരാഷ്‌ട്രയിലെ ഇർഷാൽവാഡിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്. നിരവധി പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ്...