India

എയർ ഇന്ത്യ വിമാനം വൈകിയത് 8 മണിക്കൂർ; വലഞ്ഞ് യാത്രക്കാര്‍

മുംബൈ: മുംബൈയിൽ നിന്നും കോഴിക്കോട്ടേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകിയത് ഏട്ട് മണിക്കൂർ. ഇതോടെ പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായുള്ള യാത്രക്കാർ വലഞ്ഞു. വൈകിട്ടു നാലിനു പുറപ്പേടേണ്ട എയർ ഇന്ത്യ എഐ 0581 വിമാനത്തിൽ...

രാജസ്ഥാനില്‍ അര മണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം

ജയ്പൂര്‍: വെള്ളിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനില്‍ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് പുലര്‍ച്ചെ 4:09-നും 4:25-നും ഇടയിലാണ് ഭൂചലനം...

മണിപ്പൂര്‍ കലാപത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ഡൽഹി: മണിപ്പൂര്‍ കലാപത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നും മണിപ്പൂരിലെ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു....

മണിപ്പൂരിൽ സ്ഥിതി രൂക്ഷം

ഡൽഹി: മണിപ്പൂരിൽ വീണ്ടും സ്ഥിതി രൂക്ഷമാകുന്നു. പ്രക്ഷോഭം നടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ചു. കൂടാതെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തു. മെയ് നാലിനാണ് സംഭവം നടന്നത്....

ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അപകടം: 15 പേർ കൊല്ലപ്പെട്ടു

ഡൽഹി: ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് സംഭവം നടന്നത്. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര്‍ മരിച്ചു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ 11.35...

Popular

Subscribe

spot_imgspot_img
Telegram
WhatsApp