ഡൽഹി: ഡൽഹിയിൽ വായു നിലവാര തോത് ഗുരുതര അവസ്ഥയിലെന്ന് റിപ്പോർട്ട്. വായു നിലവാര സൂചികയിൽ 461 രേഖപ്പെടുത്തി. വായു മലിനീകരണ പ്രതിസന്ധി മുന്നില്‍ കണ്ട് ബിഎസ് 3 പെട്രോൾ , ബി എസ്...
അഹമ്മദാബാദ്: മോസ്കോയില്‍നിന്ന് ഗോവയിലേക്ക് വന്ന ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. യാത്ര പുറപ്പെട്ട ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ഭീഷണി സന്ദേശം...
ചണ്ഡിഗഡ്: കാക്കി ട്രൗസര്‍ ധരിച്ചവർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരാണെന്ന് രാഹുല്‍ ഗാന്ധി. അംബാലയിൽ ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് പറയാം. അവര്‍ കാക്കി ട്രൗസര്‍ ധരിക്കുകയും ലാത്തി...
ന്യൂഡല്‍ഹി: ബഫർ സോൺ വിഷയത്തില്‍ സുപ്രിം കോടതി വിധിയില്‍ കേന്ദ്രം വ്യക്തത തേടി നൽകിയ ഹർജിയിൽ കക്ഷി ചേരാൻ കേരളം അപേക്ഷ ഫയൽ ചെയ്തു. 23 സംരക്ഷിതമേഖലകൾക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയെ...
ശ്രീനഗർ: ജമ്മു–കശ്മീരിലെ പൂഞ്ച് ജില്ലയിൽ രണ്ട് പാക്ക് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. ബാലാക്കോട്ട് സെക്ടറിൽ ശനിയാഴ്ച രാത്രി 7.45 നായിരുന്നു സംഭവം. ഇവരിൽ നിന്ന്...