India

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക: എസ്ഡിപിഐ രാജ്ഭവനിലേക്ക് മാരത്തോണ്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതിയായ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് എസ്ഡിപിഐ രാജ്ഭവനിലേക്ക്...

മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കു നേരെ സദാചാര ആക്രമണം

ബെഗംളൂരു: മംഗളൂരു സോമേശ്വര ബീച്ചിൽ മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം. സംഭവത്തിൽ അക്രമി സംഘത്തിലെ ഏഴു പേരെ അറസ്റ്റ് ചെയ്തു. ആക്രമണമുണ്ടായത് കാസർഗോഡ് സ്വദേശികളായ മലയാളി വിദ്യാർഥികൾക്കു നേരെയാണ്. സംഭവം നടന്നത് വ്യാഴാഴ്ച...

നല്ല വസ്ത്രങ്ങളും സൺഗ്ലാസ് ധരിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനു ക്രൂരമർദനം

അഹമ്മദാബാദ്: ഗുജറാത്തിൽ ദളിത് യുവാവിനെ മേല്‍ജാതിക്കാർ വീട്ടിൽ കയറി തല്ലിച്ചതച്ചു. സൺഗ്ലാസും നല്ല ഷർട്ടും ധരിച്ചത് ധരിച്ചതിന്റെ പേരിലാണ് ക്രൂരമർദനം. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്.ജിഗാർ ഷെഖാലിയ എന്ന...

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാഹുല്‍ഗാന്ധി

ഡൽഹി: എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്ന് താൻ അയോഗ്യനാക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. എന്നാല്‍ വലിയ അവസരമാണ് അയോഗ്യനാക്കപ്പെട്ടതിലൂടെ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

രാജ്യത്ത് കൊവിഡ് കേസുകൾ 4,000-ലേക്ക്

ന്യൂഡൽ‌ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട്. രാജ്യത്ത് 3,824 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളിലെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp