ബെംഗളൂരു: മുൻ കാമുകനെതിരെ ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ. കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് നടി പറയുന്നത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സഹിതമാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിൽ കൂടിയാണ്...
നാഗർകോവിൽ: സമൂഹനീതി മുൻ നിർത്തിയുള്ള നവോത്ഥാന മുന്നേറ്റത്തിന് തുടക്കം കുറിച്ച തോൾശീലൈ പോരാട്ട (മാറു മറയ്ക്കൽ സമരം) ത്തിന്റെ ഇരുനൂറാമത് വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിൽ നാഗരാജ തിടലിൽ.
കേരള മുഖ്യമന്ത്രി പിണറായി വിജയനും...
ബെംഗളൂരു: കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് ആറു കോടി രൂപ കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ ലോകായുക്ത അഴിമതി വിരുദ്ധ സംഘമാണ് പരിശോധന നടത്തിയത്. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് കുമാറിന്റെ...
ഡൽഹി: കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഡൽഹി ആസ്ഥാനത്തെ വിജയാഘോഷത്തിൽ പ്രസംഗിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ബിജെപി കേരളത്തിലും വിജയിക്കും. തിരശീലയ്ക്കു പിന്നിൽ കോൺഗ്രസും ഇടതുപക്ഷവും സഖ്യമുണ്ടാക്കുന്നതു കേരളവും കാണുന്നുണ്ടെന്നും...
ബെംഗളൂരു: അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബെംഗളൂരു ബസവേശ്വര സർക്കിളിലാണ് സംഭവം നടന്നത്. ഹൈഗ്രൗണ്ട് ട്രാഫിക് പൊലിസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്‌ടർ എം നാഗരാജു (50) ആണ്...