ന്യൂഡല്‍ഹി: ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എം.പി. ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി....
ബെംഗളൂരു: ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബംഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ പ്രധാന കവാടത്തോട് ചേർന്നാണ് ഡ്രമ്മിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നു മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണു...
മുംബൈ: നഗരത്തിൽ വീണ്ടും ചൂട് വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). മുംബൈ ഉൾപ്പെടെയുള്ള കൊങ്കൺ മേഖലയിൽ ഞായറാഴ്ച കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ...
ന്യൂഡൽഹി: രാജ്യത്ത് എച്ച്3 എൻ2 വൈറസ് മൂലമുണ്ടാകുന്ന ഇൻഫ്ലുവൻസ ബാധിച്ച് ആദ്യ മരണം റിപ്പോർട്ടു ചെയ്തു. 2 പേരാണ് ഹരിയാന, കർണാടക എന്നിവിടങ്ങളിലായി മരിച്ചത്. എച്ച്3 എൻ2 വൈറസ് സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ 90...
ലണ്ടൻ: ബിബിസി വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇന്ത്യയിൽ സർക്കാരിനെ ചോദ്യം ചെയ്യുന്നവർ ആക്രമിക്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ ചോദ്യം ചെയ്താൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്....