India

“പാകിസ്ഥാന് ഒരു തുള്ളി വെള്ളം നൽകില്ല”; സിന്ധു നദി ജലം തടയുമെന്ന് കേന്ദ്രം

ന്യൂ ഡൽഹി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സിന്ധു നദി ജല കരാർ മരവിപ്പിച്ചത് കർശനമായി നടപ്പാക്കാൻ കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കൂടുതൽ...

ഡോ.കെ കസ്തൂരിരംഗൻ അന്തരിച്ചു

ബംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെ ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. 1994 മുതൽ 2003 വരെയായിരുന്നു...

പഹൽഗാം ആക്രമണം നടത്തിയ ലഷ്‌കര്‍ ഭീകരന്മാരുടെ കശ്മീരിലെ വീടുകള്‍ തകര്‍ത്തു

ശ്രീന​ഗർ: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ലഷ്‌കര്‍ ഭീകരന്മാരുടെ കശ്മീരിലെ വീടുകള്‍ തകര്‍ത്തു. രണ്ടു തീവ്രവാദികളുടെ വീടുകളാണ് ജമ്മുകശ്മീർ ഭരണകൂടം തകർത്തത്. സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് വീടുകളും തകർത്തത്. ഭീകരൻ ആദിൽ ഹുസൈൻ തോകാറിന്‍റെയും ആസിഫ്...

ആക്രമിച്ചാൽ വൻ വില കൊടുക്കേണ്ടി വരും; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ന്യൂ ഡൽഹി: പാകിസ്ഥാൻ ആക്രമിച്ചാൽ ഇന്ത്യ വൻ വിലകൊടുക്കേണ്ടി വരുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക് നഗരങ്ങളിൽ ഇന്ത്യ ആക്രമണം നടത്താൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചു എന്നും അങ്ങനെ...

പഹല്‍ഗാം ഭീകരാക്രമണം; ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി

പട്ന: പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണ്. ആക്രമണം നടത്തിയവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്നും മോദി പറഞ്ഞു. മാത്രമല്ല ഈ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp