ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഏകദേശം അൻപതോളം പേർ സംഭവം നടന്ന സമയം തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട്...
ഡൽഹി: രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 27 വർഷത്തിന് ശേഷമാണ് ബിജെപിയുടെ മുഖ്യമന്ത്രി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. രാംലീല മൈതാനിയിൽ ആയിരുന്നു പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
മുഖ്യമന്ത്രിക്ക് ഒപ്പം...
ഡല്‍ഹി: വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിൽ. പി.എ. അഭിലാഷ്, വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരാണ് പിടിയിലായത്. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് പിടികൂടിയത്.
വേദന്‍...
ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖാ ഗുപ്ത. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. ഡൽഹിയിൽ പാർട്ടി യൂണിറ്റ് ഓഫിസിൽ വച്ച് ഇന്ന് വൈകിട്ട് നടന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്.
വിജേന്ദ്ര ഗുപ്ത സ്‌പീക്കറാകും. 27...