India

ബജറ്റ് അവതരണം തുടങ്ങി

ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി. തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള...

ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി

ഡൽഹി: 2047 ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളിക്കുന്നതിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ഈ ബജറ്റ് പുത്തൻ ദിശയും ഊർജ്ജവും പകരും. ചരിത്രപരമായ...

കുംഭമേള അപകടം: സജ്ജീകരണങ്ങള്‍ കൃത്യമായിരുന്നുവെന്ന് യോ​ഗി ആദിത്യനാഥ്

ഡൽഹി: മഹാകുംഭമേളയിലെ അപകടത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പരിപാടിയ്ക്കായി ചെയ്ത സജ്ജീകരണങ്ങള്‍ കൃത്യമായിരുന്നുവെന്നും എന്നാൽ ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആദിത്യനാഥ് പറയുന്നത്. ഇന്ന് പുലർച്ചെ 2...

ചരിത്രം കുറിച്ച് ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണം: ജിഎസ്എല്‍വി എഫ് 15 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഇന്ന് രാവിലെ 6.23നാണ് ചരിത്രം കുറിച്ചത്. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചാണ് പുതുചരിത്രം...

ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ മരിച്ചു. മുള കൊണ്ടുള്ള പ്ലാറ്റ് ഫോം തകർന്നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും നാൽപ്പത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രാദേശിക...

Popular

Subscribe

spot_imgspot_img
Telegram
WhatsApp