ഡൽഹി: സിബിഎസ്ഇ 2025 അധ്യയന വർഷത്തെ പൊതു പരീക്ഷ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. 2025 അധ്യയന വർഷത്തെ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതൽ നടത്തും. വിവിധ പ്രദേശങ്ങളിലായി 44...
ഡൽഹി: മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണം 11 ആയി. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പുഷ്പക് എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്.
ജൽഗാവിൽ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് ദുരന്തം സംഭവിച്ചത്. പുഷ്പക് എക്‌സ്പ്രസ്...
ബെംഗളൂരു: പച്ചക്കറി ലോറി മറിഞ്ഞ് 10 പേർ കൊല്ലപ്പെട്ടു. കർണാടകയിലാണ് സംഭവം. പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. 25 പേരാണ്...
ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യ എച്ച്എംപിവി രോഗ ബാധ സ്ഥിതീകരിച്ചതിനു പിന്നാലെ രാജ്യത്ത് രണ്ടു പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു. ഗുജറാത്തിലും കർണാടകത്തിലുമാണ് രോഗം സ്ഥിതീകരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ്...
ബെംഗളുരു: രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബംഗുരുരുവിലാണ് രോഗം സ്ഥിതീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ചൈനീസ് വകഭേദമാണോ എന്ന് പരിശോധിച്ച് വരികയാണ്.
കുട്ടിക്ക്...