India

ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം; സ്‌മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി

ഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷിക ആഘോഷങ്ങൾക്ക് തുടക്കമായി. വാർഷികത്തിന്റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ...

വികസിത് ഭാരത്: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായി ആശയസംവാദം നടത്തി ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍

ബാംഗ്ലൂര്‍: ജെയിന്‍ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത് ഭാരതിന്റെ ഭാഗമായി ബാംഗ്ലൂരിലെ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ജെയിന്റെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍...

പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി

ഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വർധിപ്പിച്ചത്. 61.50 രൂപയാണ് 19 കിലോയുടെ സിലിണ്ടറിന് വർധിപ്പിച്ചത്. ഇതോടെ പുതിയ നിരക്ക് അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക...

സ്ത്രീധന പീഡനം; കോളജ് അധ്യാപിക ആത്മഹത്യ ചെയ്തു

ചെന്നൈ: സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോളജ് അധ്യാപിക ആത്മഹത്യ ചെയ്തു. നാഗർകോവിലിൽ താമസിക്കുന്ന മലയാളിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി(25) ആണ് മരിച്ചത്. നാഗർകോവിലിലെ ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലായിരുന്നു...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; മരണം ഏഴായി

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ മരണം ഏഴായി. ഇതിൽ ആറുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതിൽ ഒരു ഡോക്ടറുമുണ്ട്. അതെ സമയം ഭീകരാക്രമണത്തിന് പിന്നിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp